---
title: "നിയമനം  നടത്തുന്നു "
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346116/appoinment"
published_at: "2026-03-07T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab9375cd2d4_download.jpeg"
keywords: []
---

# നിയമനം  നടത്തുന്നു 

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പിണറായി, പാനൂര്‍, ഇരിവേരി ബ്ലോക്കുകളില്‍ എം എല്‍ എസ് പി തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജി എന്‍ എം/ ബി എസ് സി നഴ്സിംഗ് യോഗ്യതയോടൊപ്പം ഒരുവര്‍ഷ പ്രവൃത്തി പരിചയം, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള 40 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മാര്‍ച്ച് പത്തിന് രാവിലെ പത്തുമണിക്ക് എന്‍ എച്ച് എം ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2709920

## Article Content

കണ്ണൂര്‍: കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പിണറായി, പാനൂര്‍, ഇരിവേരി ബ്ലോക്കുകളില്‍ എം എല്‍ എസ് പി തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജി എന്‍ എം/ ബി എസ് സി നഴ്സിംഗ് യോഗ്യതയോടൊപ്പം ഒരുവര്‍ഷ പ്രവൃത്തി പരിചയം, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള 40 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മാര്‍ച്ച് പത്തിന് രാവിലെ പത്തുമണിക്ക് എന്‍ എച്ച് എം ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2709920

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346116/appoinment)