---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346117/applynow"
published_at: "2026-03-07T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab940d49d55_download_(21).jpeg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് ബിരുദം നേടിയവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിഡിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, എ ഐ അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളില്‍ സമഗ്ര പരിശീലനം ലഭിക്കും. പഠനകാലയളവില്‍ അംഗീകൃത മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനവും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ലഭ്യമാകും. നിബന്ധനകള്‍ക്ക് വിധേയമായി പ്ലേസ്മെന്റ് സപ്പോര്‍ട്ടും ലഭിക്കും. ഫോണ്‍: 9544958182

## Article Content

കണ്ണൂർ: കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് ബിരുദം നേടിയവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിഡിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, എ ഐ അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളില്‍ സമഗ്ര പരിശീലനം ലഭിക്കും. പഠനകാലയളവില്‍ അംഗീകൃത മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനവും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ലഭ്യമാകും. നിബന്ധനകള്‍ക്ക് വിധേയമായി പ്ലേസ്മെന്റ് സപ്പോര്‍ട്ടും ലഭിക്കും. ഫോണ്‍: 9544958182

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346117/applynow)