---
title: "തോലമ്പ്ര കയ്‌പേങ്ങാട്ട് ഭഗവതിക്കാവ് തിറ മഹോത്സവത്തിന് തുടക്കമായി"
english_title: "It was the beginning of the Thira festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34612/it-was-the-beginning-of-the-thira-festival"
published_at: "2022-03-29T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242f32653277_Picsart_22-03-29_17-21-00-992.jpg"
keywords: []
---

# തോലമ്പ്ര കയ്‌പേങ്ങാട്ട് ഭഗവതിക്കാവ് തിറ മഹോത്സവത്തിന് തുടക്കമായി

> **Lead Summary:** തോലമ്പ്ര: കയ്‌പേങ്ങാട്ട് ഭഗവതിക്കാവ് തിറ മഹോത്സവത്തിന് തുടക്കമായി. തിറ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് നടത്തി.

## Article Content

തോലമ്പ്ര: കയ്‌പേങ്ങാട്ട് ഭഗവതിക്കാവ് തിറ മഹോത്സവത്തിന് തുടക്കമായി. തിറ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് നടത്തി.

വേലായുധന്‍ മാസ്റ്റര്‍ കൊടി ഉയര്‍ത്തി.അംഗജന്‍, പവനന്‍ മാസ്റ്റര്‍, കാറാട്ട് സരേന്ദ്രന്‍, ദിനേശന്‍, രതീഷ് കാറാട്ട്, ദീപേഷ്, സനോദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34612/it-was-the-beginning-of-the-thira-festival)