---
title: "ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിൽ തീപ്പിടുത്തം "
english_title: " Fire caused in chalod anjarakandi road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34624/fire-caused-in-chalod-anjarakandi-road"
published_at: "2022-03-29T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243036a9a4b4_Picsart_22-03-29_18-32-14-770.jpg"
keywords: []
---

# ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിൽ തീപ്പിടുത്തം 

> **Lead Summary:** ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിലാണ് തീപ്പിടുത്തം ഉണ്ടായത് 5 ഏക്കറോളം കശുമാവിൻ തോട്ടം കത്തിനശിച്ചു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

## Article Content

ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിലാണ് തീപ്പിടുത്തം ഉണ്ടായത് 5 ഏക്കറോളം കശുമാവിൻ തോട്ടം കത്തിനശിച്ചു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജോയ്, പ്രവീൺകുമാർ, രെജീഷ്, സിമിത്, രമേശ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34624/fire-caused-in-chalod-anjarakandi-road)