---
title: "കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു"
english_title: "Deathatkanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346284/deathatkanichar"
published_at: "2026-03-07T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac0490db49d_1000187013.jpg"
keywords: []
---

# കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

> **Lead Summary:** **കുണ്ടേരി : **കണിച്ചാർ കുണ്ടേരിയിലെ പാലപ്പറമ്പിൽ സുനിൽ ആണ് മരണപ്പെട്ടത്.വെള്ളം കോരുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഭാര്യ : സതി മക്കൾ : സൂരജ്, പരേതനായ അഖിൽ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കുണ്ടേരി : **കണിച്ചാർ കുണ്ടേരിയിലെ പാലപ്പറമ്പിൽ സുനിൽ ആണ് മരണപ്പെട്ടത്.വെള്ളം കോരുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഭാര്യ : സതി മക്കൾ : സൂരജ്, പരേതനായ അഖിൽ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346284/deathatkanichar)