---
title: "മട്ടന്നൂർ ഹിറാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽസൗഹൃദ ഇഫ്‌താർ സംഗമം നടത്തി"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346341/mattannur"
published_at: "2026-03-08T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69acd269a841a_IMG-20260308-WA0009.jpg"
keywords: []
---

# മട്ടന്നൂർ ഹിറാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽസൗഹൃദ ഇഫ്‌താർ സംഗമം നടത്തി

> **Lead Summary:** മട്ടന്നൂർ ഹിറാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വായാന്തോട് നടത്തിയ സൗഹൃദ ഇഫ്‌താർ സംഗമം നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ഹിറാ സെൻ്റർ വൈസ് പ്രസിഡന്റ് എം.കെ. അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു. കിയാൽ എംഡി സി. ദിനേശ് കുമാർ മുഖ്യാഥിതിയായി. ഷംസീർ ഇബ്രാഹിം ഇഫ്‌താർ സന്ദേശം നൽകി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ടി.കെ. മുഹമ്മ ദലി, ഇ.പി.ഷംസുദ്ദീൻ, എ. സുധാകരൻ, പി.പി. ജലീൽ, കെ പ്രശാന്തൻ, ഫർസീൻ മജീദ്, ഡോ. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

മട്ടന്നൂർ ഹിറാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വായാന്തോട് നടത്തിയ സൗഹൃദ ഇഫ്‌താർ സംഗമം നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ഹിറാ സെൻ്റർ വൈസ് പ്രസിഡന്റ് എം.കെ. അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു. കിയാൽ എംഡി സി. ദിനേശ് കുമാർ മുഖ്യാഥിതിയായി. ഷംസീർ ഇബ്രാഹിം ഇഫ്‌താർ സന്ദേശം നൽകി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ടി.കെ. മുഹമ്മ ദലി, ഇ.പി.ഷംസുദ്ദീൻ, എ. സുധാകരൻ, പി.പി. ജലീൽ, കെ പ്രശാന്തൻ, ഫർസീൻ മജീദ്, ഡോ. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346341/mattannur)