---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് വാക്ക്  ഇൻ ഇന്റർവ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346343/walkininterview"
published_at: "2026-03-08T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69acd41a914a0_images_(7).jpeg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് വാക്ക്  ഇൻ ഇന്റർവ്യൂ

> **Lead Summary:** പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ എച്ച്.എം.സി മുഖാന്തരം ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു . ഇൻ്റർവ്യൂ 12/03/2026, 13/03/2026 എന്നീ തിയതികളിൽ പേരാവൂർ താലൂക്ക് ആശുപത്രി ഓഫീസിൽ വെച്ച് നടക്കുന്നു . താഴെ പറയുന്ന യോഗ്യത ഉള്ളവർ അതാത് ദിവസങ്ങളിൽ നിശ്ചിത സമയത്ത് ഒർജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൻ്റെ ഒരു സെറ്റ് കോപ്പിയും ബയോഡേറ്റയുമായി ഹാജരാകേണ്ടതാണ് . പേരാവൂർ താലൂക്ക് ആശുപത്രി ഓഫീസിൽ

## Article Content

പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ എച്ച്.എം.സി മുഖാന്തരം ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു . ഇൻ്റർവ്യൂ 12/03/2026, 13/03/2026 എന്നീ തിയതികളിൽ പേരാവൂർ താലൂക്ക് ആശുപത്രി ഓഫീസിൽ വെച്ച് നടക്കുന്നു . താഴെ പറയുന്ന യോഗ്യത ഉള്ളവർ അതാത് ദിവസങ്ങളിൽ നിശ്ചിത സമയത്ത് ഒർജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൻ്റെ ഒരു സെറ്റ് കോപ്പിയും ബയോഡേറ്റയുമായി ഹാജരാകേണ്ടതാണ് . പേരാവൂർ താലൂക്ക് ആശുപത്രി ഓഫീസിൽ

വിശദ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക

ഫോൺ നമ്പർ : 0490 2 445 355

തസ്‌തിക

ലാബ്' അറ്റൻഡർ

തിയതി സമയം

രാവിലെ 10.00 മണി

ക്ലീനിങ്ങ് സ്റ്റാഫ്

12/03/2026 -രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 9.30 മുതൽ 10.00വരെ

13/03/2026-លេ രാവിലെ 10.00 മണി

രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ

9.30 മുതൽ 10.00 വരെ.

പ്രായവും യോഗ്യതയും

പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർ ആയിരി

ആശുപത്രിയിൽ ജോലി പരിചയമുളളവർക്ക് മുൻഗണന

8 ആം ക്ലാസ് പാസ്സ്

പ്രായം: 50 വയസ്സിന് താഴെ

ആശുപത്രിയിൽ ജോലി പരിചയമുളളവർക്ക് മുൻഗണന

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346343/walkininterview)