---
title: "കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം പത്തിന്"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346369/kannur"
published_at: "2026-03-08T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad015018122_download_(27).jpeg"
keywords: []
---

# കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം പത്തിന്

> **Lead Summary:** കണ്ണൂർ: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷികയന്ത്ര വിതരണോദ്ഘാടനം മാര്‍ച്ച് പത്തിന് രാവിലെ പത്ത് മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവിലാണ് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്.

## Article Content

കണ്ണൂർ: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷികയന്ത്ര വിതരണോദ്ഘാടനം മാര്‍ച്ച് പത്തിന് രാവിലെ പത്ത് മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവിലാണ് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346369/kannur)