---
title: "പേരിയ _ചോയിമൂല റോഡ്  ഉത്ഘാടനം  ചെയ്തു "
english_title: "Periya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346455/periya"
published_at: "2026-03-08T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad78aecd024_IMG-20260308-WA0026.jpg"
keywords: []
---

# പേരിയ _ചോയിമൂല റോഡ്  ഉത്ഘാടനം  ചെയ്തു 

> **Lead Summary:** പേരിയ: പ്രിയങ്ക ഗാന്ധി എംപിയുടെ ഫണ്ട്‌ ഉപയോഗിച്ച് പണി പൂർത്തീകരിച്ച പേരിയ 35_ചോയിമൂല റോഡിന്റെ ഉത്ഘാടനം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ മീനാക്ഷി രാമൻ ഉത്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം ജി ബിജു, വൈസ് പ്രസിഡന്റ്‌ റാബിയ അബ്ബാസ് തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

## Article Content

പേരിയ: പ്രിയങ്ക ഗാന്ധി എംപിയുടെ ഫണ്ട്‌ ഉപയോഗിച്ച് പണി പൂർത്തീകരിച്ച പേരിയ 35_ചോയിമൂല റോഡിന്റെ ഉത്ഘാടനം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ മീനാക്ഷി രാമൻ ഉത്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം ജി ബിജു, വൈസ് പ്രസിഡന്റ്‌ റാബിയ അബ്ബാസ് തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346455/periya)