---
title: "മണത്തണയിൽ വാഹനാപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346460/accident"
published_at: "2026-03-08T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad8b1a20b2a_Screenshot_20260308_201211_Samsung_Internet.jpg"
keywords: []
---

# മണത്തണയിൽ വാഹനാപകടം

> **Lead Summary:** മണത്തണ: കല്ലടിമുക്ക് ആറ്റാംചേരി റോഡിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. മണത്തണ സ്വദേശികളായ രമേശൻ - സിന്ധു ദമ്പതിമാർക്കാണ് പരിക്ക് പറ്റിയത്. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

മണത്തണ: കല്ലടിമുക്ക് ആറ്റാംചേരി റോഡിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. മണത്തണ സ്വദേശികളായ രമേശൻ - സിന്ധു ദമ്പതിമാർക്കാണ് പരിക്ക് പറ്റിയത്. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346460/accident)