---
title: "പാൽച്ചുരം ആശ്രമം വളവിൽ ലോറി മറിഞ്ഞ് അപകടം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346494/kottiyoor"
published_at: "2026-03-09T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae2721ca3ca_Screenshot_2026-03-09_071842.jpg"
keywords: []
---

# പാൽച്ചുരം ആശ്രമം വളവിൽ ലോറി മറിഞ്ഞ് അപകടം

> **Lead Summary:** കൊട്ടിയൂർ:പാൽച്ചുരം ആശ്രമം വളവിൽ ലോറി മറിഞ്ഞ് അപകടം. തണ്ണിമത്തങ്ങ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറി ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കൊട്ടിയൂർ:പാൽച്ചുരം ആശ്രമം വളവിൽ ലോറി മറിഞ്ഞ് അപകടം. തണ്ണിമത്തങ്ങ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറി ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346494/kottiyoor)