---
title: "മട്ടന്നൂർ നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരണപ്പെട്ടു."
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346563/mattannur"
published_at: "2026-03-09T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മട്ടന്നൂർ നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരണപ്പെട്ടു.

> **Lead Summary:** മട്ടന്നൂർ : നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരണപ്പെട്ടു.

## Article Content

മട്ടന്നൂർ : നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരണപ്പെട്ടു.

നടുവനാട് എൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനി തലച്ചങ്ങാട്ടെ ശിവസൂര്യയിൽ പി രാജേഷ് - റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷ് ആണ് മരണപ്പെട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച‌ രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടം. 12.30 മുതൽ 1 മണി വരെ നടുവനാട് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346563/mattannur)