---
title: "ഗുഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346579/kannur"
published_at: "2026-03-09T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae78f4d935d_download_(1).jpeg"
keywords: []
---

# ഗുഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു

> **Lead Summary:** മലപ്പുറം: ​ഗുഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ദേവർഷോല കാരക്കുന്ന് സ്വദേശികളായ ലിം​ഗരാജ്, രവി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തേയിലത്തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

മലപ്പുറം: ​ഗുഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ദേവർഷോല കാരക്കുന്ന് സ്വദേശികളായ ലിം​ഗരാജ്, രവി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തേയിലത്തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന നിലയിലാണ് മ‍ൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് മൃതദേഹങ്ങളുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346579/kannur)