---
title: "പ്രൈവറ്റ് ട്രെയിനികളുടെ ഐ.ടി.ഐ പ്രവേശനം"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346688/applynow"
published_at: "2026-03-10T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af675cbbb34_download_(1).png"
keywords: []
---

# പ്രൈവറ്റ് ട്രെയിനികളുടെ ഐ.ടി.ഐ പ്രവേശനം

> **Lead Summary:** കണ്ണൂർ: തോട്ടട ഗവ. വനിതാ ഐ.ടി.ഐയില്‍ പ്രൈവറ്റ് ട്രെയിനികളുടെ 2025-26 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലനാര്‍ഥികള്‍, സി ഒ ഇ സ്‌കീമില്‍ പരിശീലനം പൂര്‍ത്തിയാക്കി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയതോ പരിശീലനം തുടരുന്നതോ ആയ പരിശീലനാര്‍ഥികള്‍, എസ് സി വി ടി കോഴ്സ് പാസായ അര്‍ഹരായ ട്രെയിനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് പത്തിന് വൈകീട്ട് നാലുമണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കില്‍ ലഭിക്കും. ഫോണ്‍: 0497 2835987

## Article Content

കണ്ണൂർ: തോട്ടട ഗവ. വനിതാ ഐ.ടി.ഐയില്‍ പ്രൈവറ്റ് ട്രെയിനികളുടെ 2025-26 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലനാര്‍ഥികള്‍, സി ഒ ഇ സ്‌കീമില്‍ പരിശീലനം പൂര്‍ത്തിയാക്കി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയതോ പരിശീലനം തുടരുന്നതോ ആയ പരിശീലനാര്‍ഥികള്‍, എസ് സി വി ടി കോഴ്സ് പാസായ അര്‍ഹരായ ട്രെയിനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് പത്തിന് വൈകീട്ട് നാലുമണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കില്‍ ലഭിക്കും. ഫോണ്‍: 0497 2835987

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346688/applynow)