---
title: "ഗതാഗത നിയന്ത്രണം"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346691/kannur"
published_at: "2026-03-10T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af685a4233b_download_(31).jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ: പരിയാരം ഗ്രാമപഞ്ചായത്തിലെ മന്ന - കുറ്റിയേരി -പനങ്ങാട്ടൂര്‍ - കാട്ടാമ്പള്ളി - പൂവ്വം റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് പത്തുമുതല്‍ 30 ദിവസത്തേക്ക് ഇതുവഴി ഭാഗിക വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തളിപ്പറമ്പ് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ: പരിയാരം ഗ്രാമപഞ്ചായത്തിലെ മന്ന - കുറ്റിയേരി -പനങ്ങാട്ടൂര്‍ - കാട്ടാമ്പള്ളി - പൂവ്വം റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് പത്തുമുതല്‍ 30 ദിവസത്തേക്ക് ഇതുവഴി ഭാഗിക വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തളിപ്പറമ്പ് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346691/kannur)