---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിയമനം"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346738/peravoor"
published_at: "2026-03-10T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afa964d3721_download.jpeg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിയമനം

> **Lead Summary:** പേരാവൂർ: പേരാവൂർ താലൂക്ക് ആശുപതിയിൽ ലാബ് അറ്റൻഡർ. ക്ലീനിങ് സ്‌റ്റാഫ് ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലാബ് അറ്റൻഡർ തസ്തികയിലെക്കുള്ള ഇന്റർവ്യൂ 12 ന് രാവിലെ 10 മണിക്ക് നടത്തും. ക്ലീനിങ് സ്റ്റാഫിനുള്ള ഇന്റർവ്യൂ 13 ന് 10 മണിക്ക് നടത്തും. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. പ്രായം 50 വയസ്സിൽ താഴെ. രണ്ട് വിഭാഗത്തിലും റജിസ്ട്രേഷൻ 9.30 മുതൽ 10 വരെ ആയിരിക്കും. 0490 2445355.

## Article Content

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപതിയിൽ ലാബ് അറ്റൻഡർ. ക്ലീനിങ് സ്‌റ്റാഫ് ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലാബ് അറ്റൻഡർ തസ്തികയിലെക്കുള്ള ഇന്റർവ്യൂ 12 ന് രാവിലെ 10 മണിക്ക് നടത്തും. ക്ലീനിങ് സ്റ്റാഫിനുള്ള ഇന്റർവ്യൂ 13 ന് 10 മണിക്ക് നടത്തും. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. പ്രായം 50 വയസ്സിൽ താഴെ. രണ്ട് വിഭാഗത്തിലും റജിസ്ട്രേഷൻ 9.30 മുതൽ 10 വരെ ആയിരിക്കും. 0490 2445355.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346738/peravoor)