---
title: "രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു"
english_title: "Fuel price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34677/fuel-price"
published_at: "2022-03-30T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243b122cf954_images.jpeg"
keywords: []
---

# രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു

> **Lead Summary:** രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.

## Article Content

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ പത്തുദിവസത്തിനിടെ പെട്രോളിന് 6.11രൂപയും ഡീസലിന് 5.90 രൂപയും കൂടി. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 110 രൂപ 41 പൈസ, ഡീസല്‍ 97 രൂപ 45 പൈസ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34677/fuel-price)