---
title: "തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "Thalasseryrailwaystation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346814/thalasseryrailwaystation"
published_at: "2026-03-10T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afddd74ea7a_1000187741.jpg"
keywords: []
---

# തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **തലശേരി : **തലശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സംവിധാനം നിർത്തുന്നതിൽ പ്രതിച്ചേധിച്ച് ഡി.വൈ എഫ് ഐ. ബ്ലോക്ക് കമ്മിറ്റിയുടെയും സി ഐ ടി യു തലശേരി ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമുദ് അഫ്സൽ ഉൽഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി എ. രമേഷ് ബാബു അധ്യക്ഷനായി.സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി .ടി പി.ശ്രീധരൻ . പി.സനീഷ്. മുഹമ്മദ് ഫാസിൽ,ബ്ലോക്ക് സെക്രട്ടറി പി.വി. സച്ചിൻ,ഫിദ പ്രദീപ്, മർഫാൻ എന്നിവർ സംബന്ധിച്ചു. മാർച്ച് പത്ത് മുതലാണ് സ്റ്റേഷനിലെ പാർസൽ സംവിധാനം നിർത്തലാക്കുന്നത്.

## Article Content

**തലശേരി : **തലശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സംവിധാനം നിർത്തുന്നതിൽ പ്രതിച്ചേധിച്ച് ഡി.വൈ എഫ് ഐ. ബ്ലോക്ക് കമ്മിറ്റിയുടെയും സി ഐ ടി യു തലശേരി ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമുദ് അഫ്സൽ ഉൽഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി എ. രമേഷ് ബാബു അധ്യക്ഷനായി.സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി .ടി പി.ശ്രീധരൻ . പി.സനീഷ്. മുഹമ്മദ് ഫാസിൽ,ബ്ലോക്ക് സെക്രട്ടറി പി.വി. സച്ചിൻ,ഫിദ പ്രദീപ്, മർഫാൻ എന്നിവർ സംബന്ധിച്ചു. മാർച്ച് പത്ത് മുതലാണ് സ്റ്റേഷനിലെ പാർസൽ സംവിധാനം നിർത്തലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346814/thalasseryrailwaystation)