---
title: "അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത് തീപിടുത്തം"
english_title: "Adakkathodegups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346866/adakkathodegups"
published_at: "2026-03-10T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b008e4c4d8e_1000187820.jpg"
keywords: []
---

# അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത് തീപിടുത്തം

> **Lead Summary:** **കേളകം: **അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത് തീപിടുത്തം.ചൊവ്വാഴ്ച 12.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് ശ്രമകരമായി തീയണച്ചു. ഷമീർ, അൻസാരി, റോബിൻ എന്നിവരുടെ നേതൃത്യത്തിലാണ് തീയണച്ചത്. പേരാവൂർ അഗ്നിശമന സേനാവിഭാഗവും സ്ഥലത്തെത്തിയിരുന്നു.

## Article Content

**കേളകം: **അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത് തീപിടുത്തം.ചൊവ്വാഴ്ച 12.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് ശ്രമകരമായി തീയണച്ചു. ഷമീർ, അൻസാരി, റോബിൻ എന്നിവരുടെ നേതൃത്യത്തിലാണ് തീയണച്ചത്. പേരാവൂർ അഗ്നിശമന സേനാവിഭാഗവും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346866/adakkathodegups)