---
title: "കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346989/kannur"
published_at: "2026-03-11T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10828803df_IMG-20260311-WA0013.jpg"
keywords: []
---

# കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

> **Lead Summary:** കണ്ണൂർ: ചാലോട് മൂലക്കരിയിൽ വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മുട്ടന്നൂർ സ്വദേശി പി സുകുമാരൻ ണ് മരിച്ചത്. സംസ്കാരം ഉച്ചയ്ക്ക് 1.30 ന് പൊറോറ നിദ്രാലയത്തിൽ. മൂലക്കരിയിലെ സ്വകാര്യ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന കാറിടിച്ച് ചൊവ്വാഴ്ച സന്ധ്യയ്ക്കായിരുന്നു അപകടം.

## Article Content

കണ്ണൂർ: ചാലോട് മൂലക്കരിയിൽ വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മുട്ടന്നൂർ സ്വദേശി പി സുകുമാരൻ ണ് മരിച്ചത്. സംസ്കാരം ഉച്ചയ്ക്ക് 1.30 ന് പൊറോറ നിദ്രാലയത്തിൽ. മൂലക്കരിയിലെ സ്വകാര്യ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന കാറിടിച്ച് ചൊവ്വാഴ്ച സന്ധ്യയ്ക്കായിരുന്നു അപകടം.

മാതാവ്: പിലാക്കാൽ ജാനകി. പിതാവ്: പരേതനായ നാരായണൻ.ഭാര്യ: ഷൈല (കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്ത്‌ ഹരിത കർമ സേനാംഗം). മക്കൾ: അഞ്ജു, സുജിന. മരുമക്കൾ: ശരത് (ഉളിക്കൽ), ജോജു (മുട്ടന്നൂർ). സഹോദരങ്ങൾ: സരോജിനി (കോവൂർ), ചന്ദ്രൻ (മുട്ടന്നൂർ). മന്ദിരത്തിൽ പൊതുദർശനം. തുടർന്ന് വീട്ടിൽ. ഉച്ചക്ക് ഒന്നിന് മട്ടന്നൂർ ഏകെജി മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346989/kannur)