---
title: "വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തർക്കം;മഞ്ചേരിയില്‍ നഗരസഭ അംഗത്തിന് വെട്ടേറ്റു"
english_title: "municipal councilor was hacked."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34701/municipal-councilor-was-hacked"
published_at: "2022-03-30T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243ccee0d486_images (18).jpeg"
keywords: []
---

# വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തർക്കം;മഞ്ചേരിയില്‍ നഗരസഭ അംഗത്തിന് വെട്ടേറ്റു

> **Lead Summary:** മഞ്ചേരിയില്‍ നഗരസഭ അംഗത്തിന് വെട്ടേറ്റു.

## Article Content

മഞ്ചേരിയില്‍ നഗരസഭ അംഗത്തിന് വെട്ടേറ്റു.

വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് പയ്യനാട് വച്ച്‌ തലാപ്പില്‍ അബ്ദുള്‍ ജലീലിന്‌ വെട്ടേറ്റത്

ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34701/municipal-councilor-was-hacked)