---
title: "പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എൻഡിഎ മാർച്ച് നടത്തി"
english_title: "Peravoorthalukhospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347028/peravoorthalukhospital"
published_at: "2026-03-11T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b12d0a8cfa8_1000187965.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എൻഡിഎ മാർച്ച് നടത്തി

> **Lead Summary:** **പേരാവൂർ :** പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും തസ്തിക അടിയന്തരമായി നികതത്തുക , ആശുപത്രി ബിൽഡിംഗ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുക, ഫാർമസിയിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, സ്വകാര്യ ആശുപത്രിയുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എൻഡിഎ മാർച്ച് നടത്തി.

## Article Content

**പേരാവൂർ :** പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും തസ്തിക അടിയന്തരമായി നികതത്തുക , ആശുപത്രി ബിൽഡിംഗ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുക, ഫാർമസിയിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, സ്വകാര്യ ആശുപത്രിയുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എൻഡിഎ മാർച്ച് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347028/peravoorthalukhospital)