---
title: "എട്ടാംക്ലാസ് പ്രവേശനം"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347137/admission"
published_at: "2026-03-12T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b209d7015e3_download_(35).jpeg"
keywords: []
---

# എട്ടാംക്ലാസ് പ്രവേശനം

> **Lead Summary:** കണ്ണൂർ: ഐ എച്ച് ആർ ഡിയുടെ കീഴിൽ എറണാകുളം കലൂർ, കപ്രാശ്ശേരി, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ, കോട്ടയം പുതുപ്പള്ളി, ഇടുക്കി മുട്ടം, തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് / തത്തുല്യ പരീക്ഷ പാസായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ട് ഏപ്രിൽ 16 ന് വൈകീട്ട് നാലുമണി വരെയും ഓൺലൈനായി ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 15 ന് വൈകീട്ട് നാലുമണി വരെയും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ihrd.kerala.gov.in/tsh ൽ ലഭിക്കും.

## Article Content

കണ്ണൂർ: ഐ എച്ച് ആർ ഡിയുടെ കീഴിൽ എറണാകുളം കലൂർ, കപ്രാശ്ശേരി, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ, കോട്ടയം പുതുപ്പള്ളി, ഇടുക്കി മുട്ടം, തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് / തത്തുല്യ പരീക്ഷ പാസായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ട് ഏപ്രിൽ 16 ന് വൈകീട്ട് നാലുമണി വരെയും ഓൺലൈനായി ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 15 ന് വൈകീട്ട് നാലുമണി വരെയും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ihrd.kerala.gov.in/tsh ൽ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347137/admission)