---
title: "ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ് നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347138/appoinment"
published_at: "2026-03-12T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b20a28ebef5_download.jpeg"
keywords: []
---

# ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ് നിയമനം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖാന്തിരം കരാറടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിസിയോ തെറാപ്പി അസിസ്റ്റന്റ് / എ എൻ എം വിത്ത് ഹയർ ക്വാളിഫിക്കേഷൻ (ജി എൻ എം) പാസായ, 40 വയസിൽ കവിയാത്തവർ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മാർച്ച് 13ന് രാവിലെ പത്തുമണിക്ക് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9605806462

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖാന്തിരം കരാറടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിസിയോ തെറാപ്പി അസിസ്റ്റന്റ് / എ എൻ എം വിത്ത് ഹയർ ക്വാളിഫിക്കേഷൻ (ജി എൻ എം) പാസായ, 40 വയസിൽ കവിയാത്തവർ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മാർച്ച് 13ന് രാവിലെ പത്തുമണിക്ക് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9605806462

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347138/appoinment)