---
title: "ലാബ് ടെക്‌നീഷ്യന്‍ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347139/appoinment"
published_at: "2026-03-12T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b20a6556505_download.jpeg"
keywords: []
---

# ലാബ് ടെക്‌നീഷ്യന്‍ നിയമനം

> **Lead Summary:** അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിക്ക് കീഴില്‍ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. 40 വയസ്സില്‍ താഴെയുള്ള കേരള പി എസ് സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം മാര്‍ച്ച് 13ന് ഉച്ചക്ക് 12.30ന് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2852530

## Article Content

അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിക്ക് കീഴില്‍ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. 40 വയസ്സില്‍ താഴെയുള്ള കേരള പി എസ് സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം മാര്‍ച്ച് 13ന് ഉച്ചക്ക് 12.30ന് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2852530

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347139/appoinment)