---
title: "ഫിസിയോ തെറാപിസ്റ്റ് നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347140/appoinment"
published_at: "2026-03-12T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b240b4500ba_download.jpeg"
keywords: []
---

# ഫിസിയോ തെറാപിസ്റ്റ് നിയമനം

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജി എച്ച് എച്ച് ആറളം ഫാമില്‍ കരാറടിസ്ഥാനത്തില്‍ ഫിസിയോ തെറാപിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോ തെറാപ്പിയില്‍ ബിരുദ / ബിരുദാനന്തര ബിരുദമുള്ള, 40 വയസുവരെയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 13ന് രാവിലെ പത്തുമണിക്കകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ ബി ബ്ലോക്ക് രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോൺ : 0497-2944145

## Article Content

കണ്ണൂര്‍: കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജി എച്ച് എച്ച് ആറളം ഫാമില്‍ കരാറടിസ്ഥാനത്തില്‍ ഫിസിയോ തെറാപിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോ തെറാപ്പിയില്‍ ബിരുദ / ബിരുദാനന്തര ബിരുദമുള്ള, 40 വയസുവരെയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 13ന് രാവിലെ പത്തുമണിക്കകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ ബി ബ്ലോക്ക് രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോൺ : 0497-2944145

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347140/appoinment)