---
title: "സ്വർണ്ണവില വീണ്ടും ഇടിഞ്ഞു"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347174/goldrate"
published_at: "2026-03-12T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b247f372002_images_(1)_(17).jpeg"
keywords: []
---

# സ്വർണ്ണവില വീണ്ടും ഇടിഞ്ഞു

> **Lead Summary:** തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 118960 രൂപയായി. ഒരു ഗ്രാമിന് 14870 രൂപ നല്‍കണം. വെള്ളി വിലയില്‍ 10 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഒരു ഗ്രാമിന് 280 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2800 രൂപയും. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5177 ഡോറളായി വില കുറഞ്ഞിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 118960 രൂപയായി. ഒരു ഗ്രാമിന് 14870 രൂപ നല്‍കണം. വെള്ളി വിലയില്‍ 10 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഒരു ഗ്രാമിന് 280 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2800 രൂപയും. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5177 ഡോറളായി വില കുറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347174/goldrate)