---
title: "മന്ത്രി വീണാ ജോർജിനെ അക്രമിച്ച  കേസ്: പ്രതികൾക്ക് ജാമ്യം "
english_title: "Veenajeorge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347194/veenajeorge"
published_at: "2026-03-12T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25664b6f20_Screenshot_2026-03-12_105806.jpg"
keywords: []
---

# മന്ത്രി വീണാ ജോർജിനെ അക്രമിച്ച  കേസ്: പ്രതികൾക്ക് ജാമ്യം 

> **Lead Summary:** കണ്ണൂർ : മന്ത്രി വീണാ ജോർജിനെ കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ 5 കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം.

## Article Content

കണ്ണൂർ : മന്ത്രി വീണാ ജോർജിനെ കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ 5 കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം.

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347194/veenajeorge)