---
title: "ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ "
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347200/kannur"
published_at: "2026-03-12T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25a00ca6a8_Screenshot_2026-03-12_114434.jpg"
keywords: []
---

# ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ 

> **Lead Summary:** കണ്ണൂർ: ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ കണ്ണൂർ അന്നൂരിലെ ഹരിമുരളി(അപ്പൂസ്- 27) പയ്യന്നൂർ അന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രസികൻ എന്ന സിനിമയിലൂടെ സൂപ്പർ സ്റ്റാർ ദിലീപിന്റെ കൂടെ അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്. അറിയപ്പെടുന്ന നാടക നടൻ പയ്യന്നൂർ മുരളിയുടേയും, പ്രസന്നയുടേയും മകനാണ് ഹരിമുരളി

## Article Content

കണ്ണൂർ: ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ കണ്ണൂർ അന്നൂരിലെ ഹരിമുരളി(അപ്പൂസ്- 27) പയ്യന്നൂർ അന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രസികൻ എന്ന സിനിമയിലൂടെ സൂപ്പർ സ്റ്റാർ ദിലീപിന്റെ കൂടെ അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്. അറിയപ്പെടുന്ന നാടക നടൻ പയ്യന്നൂർ മുരളിയുടേയും, പ്രസന്നയുടേയും മകനാണ് ഹരിമുരളി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347200/kannur)