---
title: "കേളകം ബസ് സ്റ്റാൻഡിലെയും അടയ്ക്കാത്തോട് ജംഗ്ഷനിലെയും പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതുക്കി സ്ഥാപിക്കുന്നു"
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347226/kelakam"
published_at: "2026-03-12T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b26f0edd0d6_Screenshot_2026-03-12_131429.jpg"
keywords: []
---

# കേളകം ബസ് സ്റ്റാൻഡിലെയും അടയ്ക്കാത്തോട് ജംഗ്ഷനിലെയും പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതുക്കി സ്ഥാപിക്കുന്നു

> **Lead Summary:** കേളകം: ബസ് സ്റ്റാൻഡിലും അടയ്ക്കാത്തോട് ജംഗ്ഷനിലും സ്ഥാപിച്ചിരുന്ന പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നു. പ്രദേശത്തെ രാത്രികാല യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും കൂടുതൽ പ്രകാശവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ലൈറ്റുകൾ പുതുക്കി സ്ഥാപിക്കുന്നത്.

## Article Content

കേളകം: ബസ് സ്റ്റാൻഡിലും അടയ്ക്കാത്തോട് ജംഗ്ഷനിലും സ്ഥാപിച്ചിരുന്ന പഴയ ഹൈമാസ് ലൈറ്റുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നു. പ്രദേശത്തെ രാത്രികാല യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും കൂടുതൽ പ്രകാശവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ലൈറ്റുകൾ പുതുക്കി സ്ഥാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347226/kelakam)