---
title: "പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347345/kottiyoor"
published_at: "2026-03-13T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b351952ed90_IMG-20260313-WA0000.jpg"
keywords: []
---

# പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം

> **Lead Summary:** കൊട്ടിയൂർ:പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം.കൊട്ടിയൂർ, പാൽചുരത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം വാഹനാപകടം.വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല.

## Article Content

കൊട്ടിയൂർ:പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം.കൊട്ടിയൂർ, പാൽചുരത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം വാഹനാപകടം.വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347345/kottiyoor)