---
title: "ഇരിട്ടിയിലെ ബൈക്ക് അപകടം : അങ്ങാടിക്കടവ് സ്വദേശി മരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347346/iritty"
published_at: "2026-03-13T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b352fa92080_IMG-20260313-WA0001.jpg"
keywords: []
---

# ഇരിട്ടിയിലെ ബൈക്ക് അപകടം : അങ്ങാടിക്കടവ് സ്വദേശി മരിച്ചു 

> **Lead Summary:** ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ റൂട്ടിൽ ആനപ്പന്തികവലക്ക് സമീപം നിയന്ത്രണം വിട്ട ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.

## Article Content

ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ റൂട്ടിൽ ആനപ്പന്തികവലക്ക് സമീപം നിയന്ത്രണം വിട്ട ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.

അങ്ങാടിക്കടവ് സ്വദേശി കുന്നത്ത് മറ്റത്ത് ജസ്റ്റിൻ (29) ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347346/iritty)