---
title: "കേളകത്ത്  സിഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347348/kelakam"
published_at: "2026-03-13T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b354f4b9c1b_IMG-20260312-WA0023.jpg"
keywords: []
---

# കേളകത്ത്  സിഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി

> **Lead Summary:** കേളകം : കേളകത്ത് സി ഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി.അമേരിക്കയും ഇസ്രായേലും നടത്തു യുദ്ധക്കുരുതിക്കും ഇന്ത്യൻ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ ദാസ്യ നയത്തിൽ പ്രതിഷേധിച്ചും സി ഐ ടി യു നേതൃത്വത്തിലാണ് പ്രകടനം നടത്തിയത് . സിഐടിയു ഏരിയ കമ്മിറ്റിയംഗം കെ പി ഷാജി പ്രസംഗിച്ചു. പി.ജി. സന്തോഷ്, വിൽസൺ കെ.എ. എന്നിവർ നേതൃത്വം നൽകി.

## Article Content

കേളകം : കേളകത്ത് സി ഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി.അമേരിക്കയും ഇസ്രായേലും നടത്തു യുദ്ധക്കുരുതിക്കും ഇന്ത്യൻ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ ദാസ്യ നയത്തിൽ പ്രതിഷേധിച്ചും സി ഐ ടി യു നേതൃത്വത്തിലാണ് പ്രകടനം നടത്തിയത് . സിഐടിയു ഏരിയ കമ്മിറ്റിയംഗം കെ പി ഷാജി പ്രസംഗിച്ചു. പി.ജി. സന്തോഷ്, വിൽസൺ കെ.എ. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347348/kelakam)