---
title: "ഓപ്പറേഷൻ ഗജമുക്തി: ഓടച്ചാൽ ഭാഗത്ത് മൂന്ന് ആനകളെ ട്രാക്ക് ചെയ്തു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347349/aralam"
published_at: "2026-03-13T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b356598cf92_images_(11).jpeg"
keywords: []
---

# ഓപ്പറേഷൻ ഗജമുക്തി: ഓടച്ചാൽ ഭാഗത്ത് മൂന്ന് ആനകളെ ട്രാക്ക് ചെയ്തു

> **Lead Summary:** ആറളം ഫാം : ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി കൊട്ടിയൂർ റേഞ്ച് സ്റ്റാഫും ആറളം വന്യജീവി സങ്കേതത്തിലെ സ്റ്റാഫും റാപിഡ് റെസ്‌പോൺസ് ടീമും ചേർന്ന് നടത്തിയ എലിഫന്റ് ഡ്രൈവിൽ ഓടച്ചാൽ പ്രദേശത്ത് മൂന്ന് ആനകളെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞു.

## Article Content

ആറളം ഫാം : ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി കൊട്ടിയൂർ റേഞ്ച് സ്റ്റാഫും ആറളം വന്യജീവി സങ്കേതത്തിലെ സ്റ്റാഫും റാപിഡ് റെസ്‌പോൺസ് ടീമും ചേർന്ന് നടത്തിയ എലിഫന്റ് ഡ്രൈവിൽ ഓടച്ചാൽ പ്രദേശത്ത് മൂന്ന് ആനകളെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞു.

ട്രാക്ക് ചെയ്ത ആനകളിൽ രണ്ടെണ്ണത്തെ ഫെൻസിങ് കടത്തി സുരക്ഷിതമായി ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് തിരിച്ചുവിട്ടു.മൂന്നാമത്തെ ആന ഫെൻസിങ്ങിന് സമീപം എത്തിയെങ്കിലും പിന്നീട് തിരിഞ്ഞ് പോകുകയായിരുന്നു.

നേരം വൈകിയതും ഇരുട്ടായത്തും പരിഗണിച്ച് ഇന്നലെത്തെ ഓപ്പറേഷൻ ഗജമുക്തി താത്കാലികമായി നിർത്തി വച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347349/aralam)