---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347350/kseb"
published_at: "2026-03-13T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b357676a2ce_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂർ സെക്ഷൻ പരിധിയിൽ എൽ.ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നമ്പ്യാർപീടിക, പുന്നക്കാംമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 13ന് രാവിലെ എട്ടുമണി മുതൽ രാവിലെ 11 മണി വരെയും തട്ടുപറമ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും കെങ്ങണാങ്കോട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് മൂന്നുമണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂർ സെക്ഷൻ പരിധിയിൽ എൽ.ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നമ്പ്യാർപീടിക, പുന്നക്കാംമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 13ന് രാവിലെ എട്ടുമണി മുതൽ രാവിലെ 11 മണി വരെയും തട്ടുപറമ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും കെങ്ങണാങ്കോട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് മൂന്നുമണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347350/kseb)