---
title: "സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347399/applynow"
published_at: "2026-03-13T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3a12438f55_download_(1).png"
keywords: []
---

# സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ

> **Lead Summary:** കണ്ണൂർ: സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ വീഡിയോഗ്രാഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്ക് മാർച്ച് 25 വരെ അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് കമ്മ്യൂണിക്കേഷൻ കോഴ്‌സസ് ഡിവിഷനുമായി ബന്ധപ്പെടാം. വെബ്സൈറ്റ്: https://mediastudies.cdit.org/, ഫോൺ: 8547720167, 9961491540

## Article Content

കണ്ണൂർ: സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ വീഡിയോഗ്രാഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്ക് മാർച്ച് 25 വരെ അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് കമ്മ്യൂണിക്കേഷൻ കോഴ്‌സസ് ഡിവിഷനുമായി ബന്ധപ്പെടാം. വെബ്സൈറ്റ്: https://mediastudies.cdit.org/, ഫോൺ: 8547720167, 9961491540

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347399/applynow)