---
title: "ഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് അപകടം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347561/iritty"
published_at: "2026-03-14T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4be134108d_IMG-20260314-WA0003.jpg"
keywords: []
---

# ഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് അപകടം 

> **Lead Summary:** ഇരിട്ടി :bഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്, പരിക്കേറ്റ രണ്ട് കർണാടക സ്വദേശികളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിട്ടി അഗ്‌നി രക്ഷാസേനയും നാട്ടുകാരും ആണ് രക്ഷാപ്രവർത്തനം നടത്തിയത്

## Article Content

ഇരിട്ടി :bഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്, പരിക്കേറ്റ രണ്ട് കർണാടക സ്വദേശികളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിട്ടി അഗ്‌നി രക്ഷാസേനയും നാട്ടുകാരും ആണ് രക്ഷാപ്രവർത്തനം നടത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347561/iritty)