---
title: "വയനാട്ടിൽ  മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347565/wayanad"
published_at: "2026-03-14T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4c1bd449e0_download_(11).jpeg"
keywords: []
---

# വയനാട്ടിൽ  മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി

> **Lead Summary:** കല്പറ്റ: വയനാട് അമ്പലവയലിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് മരിച്ചത്. കൊലപാതകത്തിൽ ആനപാറ സ്വദേശി പ്രമോദ് അറസ്റ്റിൽ.

## Article Content

കല്പറ്റ: വയനാട് അമ്പലവയലിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് മരിച്ചത്. കൊലപാതകത്തിൽ ആനപാറ സ്വദേശി പ്രമോദ് അറസ്റ്റിൽ.

മദ്യ ലഹരിയിൽ വാക്കു തർക്കത്തെ തുടർന്ന് തലക്കടിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്കു മുമ്പാണ് സംഘർഷം ഉണ്ടായത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് വേണുഗോപാൽ മരിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347565/wayanad)