---
title: "കൊട്ടിയൂർ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി"
english_title: "kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347634/kottiyoor"
published_at: "2026-03-14T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b506c798b27_download_(13).jpeg"
keywords: []
---

# കൊട്ടിയൂർ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

> **Lead Summary:** കൊട്ടിയൂർ : ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ചപ്പമല പെന്താനത്ത് മാത്തച്ചൻറെ വീടിൻറെ പരിസരത്താണ് കാട്ടാന ഇറങ്ങിയത്. പ്രദേശ വാസികൾ വനപാലകരെ വിവരമറിച്ചതിനെ തുറന്ന് സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും, ജനപ്രതിനിധികളും ചേർന്ന് കാട്ടാനയെ വനത്തിലേയ്ക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു.

## Article Content

കൊട്ടിയൂർ : ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ചപ്പമല പെന്താനത്ത് മാത്തച്ചൻറെ വീടിൻറെ പരിസരത്താണ് കാട്ടാന ഇറങ്ങിയത്. പ്രദേശ വാസികൾ വനപാലകരെ വിവരമറിച്ചതിനെ തുറന്ന് സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും, ജനപ്രതിനിധികളും ചേർന്ന് കാട്ടാനയെ വനത്തിലേയ്ക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347634/kottiyoor)