---
title: "കണ്ണൂര്‍ പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റു"
english_title: "Ksuleaderhadinjuary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347660/ksuleaderhadinjuary"
published_at: "2026-03-14T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b51c28e8119_1000188548.jpg"
keywords: []
---

# കണ്ണൂര്‍ പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റു

> **Lead Summary:** **കണ്ണൂര്‍: ** കണ്ണൂർ പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. കായലോട് വെച്ചാണ് കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റത്. ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായിക്ക് നേരെയാണ് ആക്രമണമുണ്ടായത്.കായലോട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ടംഗ സംഘമാണ് വൈഷ്ണവിനെ ആക്രമിച്ചത്. പരിക്കേറ്റ വൈഷ്ണവ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

## Article Content

**കണ്ണൂര്‍: ** കണ്ണൂർ പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. കായലോട് വെച്ചാണ് കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റത്. ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായിക്ക് നേരെയാണ് ആക്രമണമുണ്ടായത്.കായലോട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ടംഗ സംഘമാണ് വൈഷ്ണവിനെ ആക്രമിച്ചത്. പരിക്കേറ്റ വൈഷ്ണവ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347660/ksuleaderhadinjuary)