---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347769/kseb"
published_at: "2026-03-15T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b60f4e456cc_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :33-കെ വി കാഞ്ഞിരോട് - പഴശ്ശി ലൈനിന്റെ പ്രവൃത്തിക്കും, കാഞ്ഞിരോട് 220 കെ വി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി - കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ മാര്‍ച്ച് 15ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

## Article Content

കണ്ണൂർ :33-കെ വി കാഞ്ഞിരോട് - പഴശ്ശി ലൈനിന്റെ പ്രവൃത്തിക്കും, കാഞ്ഞിരോട് 220 കെ വി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി - കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ മാര്‍ച്ച് 15ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347769/kseb)