---
title: "ട്യൂട്ടർ/ജൂനിയർ റസിഡന്റ് ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347779/vacancy"
published_at: "2026-03-15T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b622b10df05_download_(12).jpeg"
keywords: []
---

# ട്യൂട്ടർ/ജൂനിയർ റസിഡന്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ്/ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. മാർച്ച് 16ന് രാവിലെ 11.00 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യു മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ്, ടിസിഎംസി, കെഎസ്എംസി രജിസ്ട്രേഷൻ ആണ് യോഗ്യത. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 11 മണിക്ക് മുമ്പ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

## Article Content

കണ്ണൂർ: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ്/ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. മാർച്ച് 16ന് രാവിലെ 11.00 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യു മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ്, ടിസിഎംസി, കെഎസ്എംസി രജിസ്ട്രേഷൻ ആണ് യോഗ്യത. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 11 മണിക്ക് മുമ്പ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347779/vacancy)