---
title: "ഗതാഗത നിയന്ത്രണം"
english_title: "road block"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347780/road-block"
published_at: "2026-03-15T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b622f3d6419_download_(31).jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കീഴ്പള്ളി: മാടത്തില്‍ കീഴ്പള്ളി റോഡില്‍ അത്തിക്കല്‍ കുരിശ് പള്ളിക്ക് സമീപം കള്‍വെര്‍ട്ട് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. ചെറിയ വാഹനങ്ങള്‍ അത്തിക്കല്‍ കുരിശ് പള്ളി - ഇടവേലി - ചാന്തുരുത്തി പാലരിഞ്ഞാല്‍ ക്ഷേത്രം - പി എച്ച് സി ആശുപത്രി റോഡും വലിയ വാഹനങ്ങള്‍ അത്തിക്കല്‍കുണ്ട് മാങ്ങോട് - മാങ്ങോട് റോഡും ഉപയോഗിക്കണം.

## Article Content

കീഴ്പള്ളി: മാടത്തില്‍ കീഴ്പള്ളി റോഡില്‍ അത്തിക്കല്‍ കുരിശ് പള്ളിക്ക് സമീപം കള്‍വെര്‍ട്ട് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. ചെറിയ വാഹനങ്ങള്‍ അത്തിക്കല്‍ കുരിശ് പള്ളി - ഇടവേലി - ചാന്തുരുത്തി പാലരിഞ്ഞാല്‍ ക്ഷേത്രം - പി എച്ച് സി ആശുപത്രി റോഡും വലിയ വാഹനങ്ങള്‍ അത്തിക്കല്‍കുണ്ട് മാങ്ങോട് - മാങ്ങോട് റോഡും ഉപയോഗിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347780/road-block)