---
title: "തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ"
english_title: "Thalipparambmdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347860/thalipparambmdma"
published_at: "2026-03-15T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b67b3a8ff1e_1000188746.jpg"
keywords: []
---

# തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

> **Lead Summary:** **കണ്ണൂർ : **തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട.27 ഗ്രാം MDMA യുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ.തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി പി .മുഹമ്മദ് അഫ്രാസിനെയാണ് തളിപ്പറമ്പ് പൊലീസും റൂറൽ എസ്‌പിയുടെ ഡാൻസാഫും ചേർന്ന് കസ്റ്റഡിയിലെടുത്തത്.

## Article Content

**കണ്ണൂർ : **തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട.27 ഗ്രാം MDMA യുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ.തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി പി .മുഹമ്മദ് അഫ്രാസിനെയാണ് തളിപ്പറമ്പ് പൊലീസും റൂറൽ എസ്‌പിയുടെ ഡാൻസാഫും ചേർന്ന് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347860/thalipparambmdma)