---
title: "ഹാർട്ട്‌ ഓഫ്‌ മേൽമുരിങ്ങോടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ നടന്നു"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347922/peravoor"
published_at: "2026-03-16T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b75d7d4fe1c_WhatsApp_Image_2026-03-16_at_2.14.08_AM.jpeg"
keywords: []
---

# ഹാർട്ട്‌ ഓഫ്‌ മേൽമുരിങ്ങോടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ നടന്നു

> **Lead Summary:** പേരാവൂർ: ഹാർട്ട്‌ ഓഫ്‌ മേൽമുരിങ്ങോടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ നടന്നു. മേൽമുരിങ്ങോടി മുഹ്‌യുധിൻ മസ്ജിദ് ഇമാം അബ്‌ദുൾ ഹമിദ് മിസ്ബഹി റംസാൻ സന്ദേശം നൽകി. ട്രസ്റ്റ്‌ പ്രസിഡന്റ്‌ K T മുഹമ്മദ്‌ മുസ്തഫ, സെക്രട്ടറി സിജോ ജോസ്, വാർഡ് മെമ്പർ ഷാനി ശശിന്ദ്രൻ,പുരളി മല മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡന്റ്‌ K. K മോഹൻദാസ്, പള്ളിയറച്ചാൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ സന്തോഷ്‌, സെക്രട്ടറി അനിൽദാസ്,സെന്റ് മേരിസ് ചർച്ച് ഭാരവാഹികളായപേമല മനോജ്‌, പുന്നശേരി സജി, ആക്കൽ ജോസ്, ആക്കൽ റോയ് എന്നിവർ സംസാരിച്ചു.ട്രസ്റ്റ്‌ പ്രവർത്തകരായ ജെയിംസ് ആക്കൽ,ഷിനോജ് E B,സുജേഷ് K,ഏറത്തു തങ്കച്ചൻ,രജിഷ് K, സജയ്ദാസ് K, ബാബു പുതിയേടത്,നിഗേഷ്,സന്തോഷ്‌ K,നിനിഷ് P. V, അനിൽ കുമാർ,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

## Article Content

പേരാവൂർ: ഹാർട്ട്‌ ഓഫ്‌ മേൽമുരിങ്ങോടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ നടന്നു. മേൽമുരിങ്ങോടി മുഹ്‌യുധിൻ മസ്ജിദ് ഇമാം അബ്‌ദുൾ ഹമിദ് മിസ്ബഹി റംസാൻ സന്ദേശം നൽകി. ട്രസ്റ്റ്‌ പ്രസിഡന്റ്‌ K T മുഹമ്മദ്‌ മുസ്തഫ, സെക്രട്ടറി സിജോ ജോസ്, വാർഡ് മെമ്പർ ഷാനി ശശിന്ദ്രൻ,പുരളി മല മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡന്റ്‌ K. K മോഹൻദാസ്, പള്ളിയറച്ചാൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ സന്തോഷ്‌, സെക്രട്ടറി അനിൽദാസ്,സെന്റ് മേരിസ് ചർച്ച് ഭാരവാഹികളായപേമല മനോജ്‌, പുന്നശേരി സജി, ആക്കൽ ജോസ്, ആക്കൽ റോയ് എന്നിവർ സംസാരിച്ചു.ട്രസ്റ്റ്‌ പ്രവർത്തകരായ ജെയിംസ് ആക്കൽ,ഷിനോജ് E B,സുജേഷ് K,ഏറത്തു തങ്കച്ചൻ,രജിഷ് K, സജയ്ദാസ് K, ബാബു പുതിയേടത്,നിഗേഷ്,സന്തോഷ്‌ K,നിനിഷ് P. V, അനിൽ കുമാർ,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347922/peravoor)