---
title: "അത്തിക്കലിൽ വാഹനാപകടം: മെഡിക്കൽ ഷോപ്പ് ഉടമ മരിച്ചു"
english_title: "accidental death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347936/accidental-death"
published_at: "2026-03-16T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b77e0081d7b_WhatsApp_Image_2026-03-16_at_9.07.11_AM.jpeg"
keywords: []
---

# അത്തിക്കലിൽ വാഹനാപകടം: മെഡിക്കൽ ഷോപ്പ് ഉടമ മരിച്ചു

> **Lead Summary:** ഇരിട്ടി: അത്തിക്കലിൽ വാഹനാപകടം മെഡിക്കൽ ഷോപ്പ് ഉടമ മരിച്ചു . കീഴ്പ്പള്ളി ഓട്ടോ സ്റ്റാൻഡിന് എതിർവശമുള്ള നിർമല മെഡിക്കൽ ഷോപ്പ് ഉടമ കച്ചേരിക്കടവ് സ്വദേശി സാബുവാണ് അത്തിക്കലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

## Article Content

ഇരിട്ടി: അത്തിക്കലിൽ വാഹനാപകടം മെഡിക്കൽ ഷോപ്പ് ഉടമ മരിച്ചു . കീഴ്പ്പള്ളി ഓട്ടോ സ്റ്റാൻഡിന് എതിർവശമുള്ള നിർമല മെഡിക്കൽ ഷോപ്പ് ഉടമ കച്ചേരിക്കടവ് സ്വദേശി സാബുവാണ് അത്തിക്കലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347936/accidental-death)