---
title: "സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348006/thiruvanathapuram"
published_at: "2026-03-16T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7b16111ab5_images_(1).jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി ആറാം തവണയാണ് സ്വര്‍ണവില കുറയുന്നത്. മാര്‍ച്ച്‌ മാസത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില.ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,16,720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,590 രൂപയും. കഴിഞ്ഞ ദിവസവുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ ഒരു ഗ്രാമിന് 45 രൂപയും പവന് 360 രൂപയുടെ കുറവുമാണ് ഉണ്ടായിട്ടുള്ളത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി ആറാം തവണയാണ് സ്വര്‍ണവില കുറയുന്നത്. മാര്‍ച്ച്‌ മാസത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില.ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,16,720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,590 രൂപയും. കഴിഞ്ഞ ദിവസവുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ ഒരു ഗ്രാമിന് 45 രൂപയും പവന് 360 രൂപയുടെ കുറവുമാണ് ഉണ്ടായിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348006/thiruvanathapuram)