---
title: "അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ"
english_title: "Kallikkodanragesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348091/kallikkodanragesh"
published_at: "2026-03-16T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7f1e093ca1_1000188928.jpg"
keywords: []
---

# അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : ** അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ.തമിഴ്നാട് പോലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.രാഗേഷ് പ്രസിഡണ്ടായ സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് തട്ടിപ്പ് പണം എത്തി.സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പണം അയച്ചത് സൈബർ തട്ടിപ്പ് സംഘമാണ്.കെ.സുധാകരൻ്റെ അടുത്ത അനുയായിയാണ് കല്ലിക്കോടൻ രാഗേഷ്.

## Article Content

**കണ്ണൂർ : ** അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ.തമിഴ്നാട് പോലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.രാഗേഷ് പ്രസിഡണ്ടായ സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് തട്ടിപ്പ് പണം എത്തി.സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പണം അയച്ചത് സൈബർ തട്ടിപ്പ് സംഘമാണ്.കെ.സുധാകരൻ്റെ അടുത്ത അനുയായിയാണ് കല്ലിക്കോടൻ രാഗേഷ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348091/kallikkodanragesh)