---
title: "പെരുമ്പുന്ന  മലയോരഹൈവേയിൽ കാറിന് തീപ്പിടിച്ചു"
english_title: "Perupunna "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348116/perupunna"
published_at: "2026-03-17T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8aa704d9e3_Screenshot_2026-03-17_064114.jpg"
keywords: []
---

# പെരുമ്പുന്ന  മലയോരഹൈവേയിൽ കാറിന് തീപ്പിടിച്ചു

> **Lead Summary:** പെരുമ്പുന്ന::പെരുമ്പുന്ന ഗവൺമെന്റ് എൽ പി സ്കൂളിന് സമീപം മലയോരഹൈവേയി ൽ കാറിന് തീപ്പിടിച്ചു. പാലപ്പുഴ പാലപ്പള്ളി സ്വദേശി രാഹുലിന്റെ കാറാണ് കത്തി നശിച്ചത്. കാറിൽ ഉണ്ടായിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു.

## Article Content

പെരുമ്പുന്ന::പെരുമ്പുന്ന ഗവൺമെന്റ് എൽ പി സ്കൂളിന് സമീപം മലയോരഹൈവേയി ൽ കാറിന് തീപ്പിടിച്ചു. പാലപ്പുഴ പാലപ്പള്ളി സ്വദേശി രാഹുലിന്റെ കാറാണ് കത്തി നശിച്ചത്. കാറിൽ ഉണ്ടായിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348116/perupunna)