---
title: "പരപ്പനങ്ങാടിയിൽ  മിന്നലേറ്റ് യുവാവ് മരിച്ചു"
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348119/malappuram"
published_at: "2026-03-17T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8ad75e4206_Screenshot_2026-03-17_065311.jpg"
keywords: []
---

# പരപ്പനങ്ങാടിയിൽ  മിന്നലേറ്റ് യുവാവ് മരിച്ചു

> **Lead Summary:** മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്കാപറമ്പില്‍ ആസിഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്കാപറമ്പില്‍ ആസിഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348119/malappuram)